- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റിൻ ഐവൈസിസിയുടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റ ജന്മദിനാഘോഷം നാളെ
മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ്(IYCC) ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 133 മത് ജന്മദിനം വിപുലമായി ആഘോഷിക്കുന്നു.ഡിസംബർ 29 തിയതി ഉച്ചക്ക് 12.30 മണിക്കാണ് പരുപാടി ആരംഭിക്കുന്നത്. ബഹ്റൈനിലെ പ്രമുഖ കോൺഗ്രസ്സ് നേതാക്കളും സാംസ്‌കാരിക നായകരും പരുപാടിയിൽ പങ്കെടുക്കും .കേന്ദ്ര കമ്മറ്റി അംഗം ഈപ്പൻ ജോർജിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പരുപാടികൾക് നേതൃത്വം നൽകുക ,ബഹ്റൈനിലെ കോൺഗ്രസ്സ് പ്രവർത്തകരെ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു
മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ്(IYCC) ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 133 മത് ജന്മദിനം വിപുലമായി ആഘോഷിക്കുന്നു.ഡിസംബർ 29 തിയതി ഉച്ചക്ക് 12.30 മണിക്കാണ് പരുപാടി ആരംഭിക്കുന്നത്.
ബഹ്റൈനിലെ പ്രമുഖ കോൺഗ്രസ്സ് നേതാക്കളും സാംസ്‌കാരിക നായകരും പരുപാടിയിൽ പങ്കെടുക്കും .കേന്ദ്ര കമ്മറ്റി അംഗം ഈപ്പൻ ജോർജിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പരുപാടികൾക് നേതൃത്വം നൽകുക ,ബഹ്റൈനിലെ കോൺഗ്രസ്സ് പ്രവർത്തകരെ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു
Next Story