- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി സ്‌കോളർഷിപ്പ് വിതരണം നടത്തി
ഐവൈസിസി ചാരിറ്റി വിങ് ആഭിമുഖ്യത്തിൽ മൗലാനാ അബ്ദുൽ കലാം ആസാദ് മെമോറിയൽ സ്‌കോളർഷിപ്പ് കണ്ണൂർ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നിർവ്വഹിച്ചു. മാസം തോറും പഠന സഹായമായി സ്‌കോളർഷിപ്പ് നൽകുന്ന പദ്ദതിയാണിത്, കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി വരുൺ എം കെ,ഐവൈസിസി പ്രതിനിധി ഷിഹാബ് എന്നിവർ സന്നിഹിതരായിരുന്നു
ഐവൈസിസി ചാരിറ്റി വിങ് ആഭിമുഖ്യത്തിൽ മൗലാനാ അബ്ദുൽ കലാം ആസാദ് മെമോറിയൽ സ്‌കോളർഷിപ്പ് കണ്ണൂർ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നിർവ്വഹിച്ചു.
മാസം തോറും പഠന സഹായമായി സ്‌കോളർഷിപ്പ് നൽകുന്ന പദ്ദതിയാണിത്, കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി വരുൺ എം കെ,ഐവൈസിസി പ്രതിനിധി ഷിഹാബ് എന്നിവർ സന്നിഹിതരായിരുന്നു
Next Story