മനാമ :ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം ഫെബ്രുവരി 1(വ്യാഴം) വൈകിട്ട് 7:30 ന് സെഗയാ റെസ്റ്റോറന്റിൽ വെച്ച് സർവ്വ മത പ്രാർത്ഥനയോടെ ആചരിക്കുന്നു.ജനുവരി ഒരോർമ്മ (ബാപ്പുജിയിലേക്ക് ഒരു മടക്ക യാത്ര ) എന്ന കാലിക പ്രസക്തമായ വിഷയമാണ് ഈ വർഷത്തെ രക്തസാക്ഷിത്വദിനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഐ വൈ സി സി സൽമാനിയ ഏരിയ കമ്മറ്റിയാണ് ഈ പരിപാടിക്ക് നേതൃത്വം നൽകുക .കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ സന്ദീപ്(34368611) ,റൊണാൾഡ്(37344557) ഷഫീക് കൊല്ലം(35057630)