മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് സൽമബാദ് ടുബ്ലി ഏരിയ കമ്മറ്റി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം സൽമാബാദ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ലേബർ ക്യാമ്പിൽ വച്ചാണ് ക്യാംബയിൽ ഉത്ഘാടനം നടന്നത്.

സൽമബാദ് ടുബ്ലി ഏരിയ കമ്മറ്റി പ്രസിഡന്റ്് ദിലീപ് ബാലകൃഷ്ണൻ അനൂപ് കുമാറിന് നല്കി ഉത്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ഐ വൈ സി സി ദേശീയ കമ്മറ്റി ഭാരവാഹികളായ ബിനു പുത്തൻപുരക്കൽ,ഷംസീർ വടകര,ഏരിയ കമ്മറ്റി ഭാരവാഹികളായ തിലകൻ,പ്രദീപ് എന്നിവരും സന്നിഹിതരായിരുന്നു.