- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി ഹൂറ ഗുദൈബിയ ഏരിയ കൺവൻഷൻ സമാപിച്ചു
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ഗുദൈബിയ ഹൂറ ഏരിയ കൺവൻഷൻ കഴിഞ്ഞ ദിവസം സൗത്ത് പാർക്ക് റസ്റ്റ്‌റന്റ്‌റിൽ വച്ച് നടന്നു.ഹൂറ ഗുദൈബിയ ഏരിയ പ്രസിഡന്റ്് ഷബീർ മുക്കൻ അധ്യക്ഷത വഹിച്ച യോഗം ദേശീയ പ്രസിഡന്റ്് സി അജ്മൽ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിജു മലയിൽ മുഖ്യപ്രഭാഷണം നടത്തി. പുതിയ ഏരിയ പ്രസിഡന്റ്് ആയി സുബിൻ സാമുവെലിനെയും ജനറൽ സ

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ഗുദൈബിയ ഹൂറ ഏരിയ കൺവൻഷൻ കഴിഞ്ഞ ദിവസം സൗത്ത് പാർക്ക് റസ്റ്റ്‌റന്റ്‌റിൽ വച്ച് നടന്നു.ഹൂറ ഗുദൈബിയ ഏരിയ പ്രസിഡന്റ്് ഷബീർ മുക്കൻ അധ്യക്ഷത വഹിച്ച യോഗം ദേശീയ പ്രസിഡന്റ്് സി അജ്മൽ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിജു മലയിൽ മുഖ്യപ്രഭാഷണം നടത്തി.
പുതിയ ഏരിയ പ്രസിഡന്റ്് ആയി സുബിൻ സാമുവെലിനെയും ജനറൽ സെക്രട്ടറിയായി ടോണി ജോയിയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ :വൈസ് പ്രേസിഡന്റ് സാജൻ ചെറിയാൻ, ജൊയിന്റ്‌റ് സെക്രട്ടറി :രോഹിത് രാധാകൃഷൻ ട്രഷർ ജൊംസൺ ജോയ് ഏരിയ എക്‌സിക്യുട്ടീവ് :ലിജീഷ് അലക്‌സ്,റിതിൻ ഏലിയാസ്,വിനു ചന്ദ്രബാബു,സ്റ്റെഫി സാബു,സ്റ്റെവിൻ സോജൻ എന്നിവരെയും,ദേശീയ കമ്മറ്റി പ്രതിനിതികളായി ഷബീർ മുക്കൻ ,ജോജി ജേക്കബ്,വിൻസു കൂത്തപ്പള്ളി,ഷിഹാബ് അലി എന്നിവരെയും തിരഞ്ഞെടുത്തു. ജോജി ജേക്കബ് സ്വാഗതവും,സാജൻ ചെറിയാൻ നന്ദിയും പറഞ്ഞു.

