വൈസിസി തുബ്ലി സൽമബാദ് ഏരിയ കൺവൻഷനും പുതിയ ഏരിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും തുബ്ലിയിൽ വച്ച് നടന്നു. തുബ്ലി സൽമബാദ് രിയ പ്രസിഡന്റ്് ദിലീപ് ബാലകൃഷ്ണൻ അദ്ധൃക്ഷത വഹിച്ച യോഗം ഐ വൈ സി സി ദേശീയ പ്രസിഡന്റ് സി അജ്മൽ ഉത്ഘാടനം ചെയ്തു.

ദേശീയ ജനറൽ സെക്രട്ടറി ബിജു മലയിൽ, വൈസ് പ്രസിഡന്റ് ഈപ്പൻ ജോർജ്, സ്പോർട്സ് വിങ്ങ് കൺവീനർ വിൻസു കൂത്തപ്പള്ളി, ദേശീയ കമ്മറ്റി അംഗം റോബിൻ രാജ് എന്നിവർ യോഗത്തിൽ സംസാരിച്ചു .ബിനു പുത്തൻപുരയിൽ സ്വാഗതവും ഷാലിൻ നന്ദിയും പറഞ്ഞു.

ദിലീപ് ബാലകൃഷ്ണൻ (പ്രസിഡന്റ്), തിലകൻ (വൈസ് പ്രസിഡന്റ്),ഷംസീർ വടകര (സെക്രട്ടറി), ഷാലിൻ (ജോ.സെക്രട്ടറി), റോബിൻ ജോൺ (ട്രഷറ4) ശ്യാം ,കെ റ്റി രഞ്ജിത്ത്,പ്രദീപ് കുമാർ,ഉണ്ണികൃഷ്ണൻ ,ശ്യാം ദാസ് (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ), റോബിൻ രാജ് ,ബിനു,ജെറി ജോർജ്,ഹരി ഭാസ്‌കരൻ ( ദേശീയ കമ്മിറ്റി ഭാരവാഹികൾ) എന്നിവരെ ഭാരവാഹികളായി യോഗം തിരഞ്ഞെടുത്തു.