- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റിൻ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് അമ്മക്കൊരു കൈനീട്ടം എറണാകുളം ജില്ലാതല ഉത്ഘാടനം സംഘടിപ്പിച്ചു
മനാമ:ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ ക്ഷേമ പദ്ധതിയായ 'അമ്മക്കൊരു കൈനീട്ടം' എറണാകുളം ജില്ല തല ഉത്ഘാടനം വാളകം ഗ്രാമപഞ്ചായത്തംഗണത്തിൽ വച്ചു നടന്നു. വാളകം പഞ്ചായത്ത് പ്രസിഡന്റ് ഒ വി ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുവാറ്റുപുഴ എം എൽ എ ജോസഫ് വാഴക്കൻ ക്ഷേമപദ്ധതിയുടെ ഉത്ഘാടനം നടത്തി. മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ

X
മനാമ:ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ ക്ഷേമ പദ്ധതിയായ 'അമ്മക്കൊരു കൈനീട്ടം' എറണാകുളം ജില്ല തല ഉത്ഘാടനം വാളകം ഗ്രാമപഞ്ചായത്തംഗണത്തിൽ വച്ചു നടന്നു.
വാളകം പഞ്ചായത്ത് പ്രസിഡന്റ് ഒ വി ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുവാറ്റുപുഴ എം എൽ എ ജോസഫ് വാഴക്കൻ ക്ഷേമപദ്ധതിയുടെ ഉത്ഘാടനം നടത്തി. മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസിസ് പണ്ട്യാരപ്പിള്ളി,വാളകം കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എ സി എൽദോസ് ,കോൺഗസ് മണ്ഡലം ഭാരവാഹികളായ ജോളിമോൻ ചുണ്ടയിൽ ,എൻ പി ബേബി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Next Story

