- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി സാൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നാളെ
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് സാൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനാചരണം സംഘടിപ്പിക്കുന്നു. രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനമായ മെയ് 21 വ്യാഴാഴ്‌ച്ച വൈകിട്ട് 7.30 ന് കെ സി എ ഹാളിൽ വച്ചാണ് ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ഐ വൈ സി സി ദേശീയ ഭാരവാഹികൾ,ബഹ്രൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ

X
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് സാൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനാചരണം സംഘടിപ്പിക്കുന്നു. രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനമായ മെയ് 21 വ്യാഴാഴ്‌ച്ച വൈകിട്ട് 7.30 ന് കെ സി എ ഹാളിൽ വച്ചാണ് ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്.
ഐ വൈ സി സി ദേശീയ ഭാരവാഹികൾ,ബഹ്രൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും. ബഹ്രൈനിലെ കോൺഗ്രസ്സ് പ്രവർത്തകരെയും അനുഭാവികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ പത്രക്കുറുപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സാൽമാനിയ ഏരിയ പ്രസിഡന്റ് ബ്ലെസ്സൺ മാത്യു (36951681)വുമായി ബന്ധപ്പെടുക.
Next Story

