- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി യുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് ജന്മദിനാഘോഷം
മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ഹമദ് ടൗൺ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് ജന്മദിനം ആഘോഷിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 130ാം ജന്മവാർഷിക ദിനമായ ഡിസംബർ 28 തിങ്കളാഴ്‌ച്ച വൈകിട്ട് 8 മണിക്ക് അൽ നമൽ ഹോസ്പിറ്റലിന് സമീപം സ്ഥിതി ചെയ്യുന്ന ഹമദ് ടൗൺ ഏരിയ കമ്മറ്റി (കെ കരുണാകരൻ നഗർ )ഓഫീസിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക

X
മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ഹമദ് ടൗൺ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് ജന്മദിനം ആഘോഷിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 130ാം ജന്മവാർഷിക ദിനമായ ഡിസംബർ 28 തിങ്കളാഴ്‌ച്ച വൈകിട്ട് 8 മണിക്ക് അൽ നമൽ ഹോസ്പിറ്റലിന് സമീപം സ്ഥിതി ചെയ്യുന്ന ഹമദ് ടൗൺ ഏരിയ കമ്മറ്റി (കെ കരുണാകരൻ നഗർ )ഓഫീസിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ബഹ്രൈനിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്ന പരുപാടിയിലെക്ക് പ്രവാസികളായ കോൺഗ്രസ് പ്രവർത്തകരെ സ്വാഗതം ചെയ്യുന്നു .കൂടുതൽ വിവരങ്ങൾക്ക് ജോൺസൺ (33253468 ),രമേഷ് രഘുനാദ് (33063929 )
Next Story

