മനാമ:ഇന്ത്യൻ യൂത്ത്കൾച്ചറൽ കോൺഗ്രസ്സ് ചാരിറ്റിവിങ് ന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വെള്ളിയാഴ്‌ച്ച (29/01/2016) രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ സിത്രയിൽ സ്ഥിതി ചെയ്യുന്ന അഹമദ് മുഹമ്മദ് ജാസിം കമ്പിനിയുടെ ലേബർ ക്യാമ്പിൽ വച്ച് (സിത്ര മാളിന് എതിർവശം), ഷിഫ അൽ ജസീറ ഹോസ്പ്പിറ്റലിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ചാരിറ്റി വിങ് കൺവീനർ ജിജോമോൻ മാത്യു(33691648)മായി ബന്ധപ്പെടുക