ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2016 നോട് അനുബന്ധിച്ച് ബഹ്‌റൈനിലെ പ്രവാസികൾക്കായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു .മത്സരത്തിന്പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല. 'ബഹ്‌റൈ പ്രവാസ കാഴ്ചകൾ' എന്ന വിഷയത്തെ ആസ്പദമാക്കി സ്വന്തം ക്യാമറയിൽ പകർത്തിയ ഫോട്ടോകൾ ആയിരിക്കും മത്സരത്തിനു പരിഗണിക്കുക

നിങ്ങളുടെ എ9ട്രികൾ 25/03/2016 ന് മു9പായി താഴെ കാണുന്ന മെയിൽ ഐ.ഡി യിൽ അയച്ചു തരേണ്ടതാണ്. youthfest@iyccbahrain.com എൻട്രികളോടൊപ്പം നിങ്ങളുടെ പേരും ഫോൺ നമ്പരും വയ്കാ9 മറക്കരുത്. കൂടുതൽ വിവരങ്ങൾക്ക് ജെയ്‌സൺ മുണ്ടുകോട്ടയ്കൽ (66995528); രമേഷ് വണ്ടാനം (38806858) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.)