- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ പാർലമെന്റ് അംഗത്തിന് ഐവിസിസിയുടെ അനുമോദനം
ഗുദൈബിയയിൽ നിന്നും മൂന്നാം തവണയും ബഹ്‌റൈൻ പാർലമെന്ടിലേക്ക് വൻ വിജയത്തോടെ തിരഞ്ഞെടുക്കപെട്ട ആദൽ അബ്ദുറഹ്മാൻ അസൂമിയെ ഐവിസിസി ഹൂറ ഗുദൈബിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഐവിസിസി ഹൂറ ഗുദൈബിയ ഏരിയ പ്രസിഡന്റ് ഷബീർ മുക്കൻ, സെക്രട്ടറി ജോജി, ശ്രീ വിൻസു കൂത്തപള്ളി, ഷിഹാബ് അലി, സാമൂഹ്യ പ്രവർത്തകൻ എംഎച്ച് സയെദ് അലി, ഏരിയ എക്

X
ഗുദൈബിയയിൽ നിന്നും മൂന്നാം തവണയും ബഹ്‌റൈൻ പാർലമെന്ടിലേക്ക് വൻ വിജയത്തോടെ തിരഞ്ഞെടുക്കപെട്ട ആദൽ അബ്ദുറഹ്മാൻ അസൂമിയെ ഐവിസിസി ഹൂറ ഗുദൈബിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
ഐവിസിസി ഹൂറ ഗുദൈബിയ ഏരിയ പ്രസിഡന്റ് ഷബീർ മുക്കൻ, സെക്രട്ടറി ജോജി, ശ്രീ വിൻസു കൂത്തപള്ളി, ഷിഹാബ് അലി, സാമൂഹ്യ പ്രവർത്തകൻ എംഎച്ച് സയെദ് അലി, ഏരിയ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. ഐവിസിസിയുടെ എല്ലാ ഭാവി പ്രവത്തനങ്ങൾക്കും അദ്ദേഹം എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.
Next Story

