- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി ആയൂർവേദ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച ഹിദ്ദിൽ
ഐവൈസിസി ഹിദ്ദ്/അറാദ് ഏരിയയുടെ ആഭിമുഖ്യത്തിൽ ആയൂർവേദ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ ഹിദ്ദ് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റ്രറിൽ വെച്ച് നടക്കുന്നു. ഐവൈസിസി യുടെ 22 മത് മെഡിക്കൽ ക്യാമ്പാണിത്,ആയൂർവേദ പരിശോധന കൂടാതെ ദന്തരോഗ പരിശോധന യും ഉണ്ടായിരിക്കുന്നതാണു.കൂടുതൽ വിവരങൾക്ക് ബന്ധപ്പെടുക...38808361,39095100,33193710
ഐവൈസിസി ഹിദ്ദ്/അറാദ് ഏരിയയുടെ ആഭിമുഖ്യത്തിൽ ആയൂർവേദ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ ഹിദ്ദ് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റ്രറിൽ വെച്ച് നടക്കുന്നു.
ഐവൈസിസി യുടെ 22 മത് മെഡിക്കൽ ക്യാമ്പാണിത്,ആയൂർവേദ പരിശോധന കൂടാതെ ദന്തരോഗ പരിശോധന യും ഉണ്ടായിരിക്കുന്നതാണു.കൂടുതൽ വിവരങൾക്ക് ബന്ധപ്പെടുക...38808361,39095100,33193710
Next Story