- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി ഗുദബിയ ഹൂറ ഏരിയ കമ്മിറ്റി പുൽക്കൂട് മത്സരം
ഐവൈസിസി ഗുദബിയ ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'തൂമഞ്ഞു പെയുന്ന രാവ് ' എന്ന പേരിൽ പുൽകൂട് മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹമുള്ള വ്യക്തികൾക്കും സംഘടനകൾക്കും ഭവനങ്ങളിലും,സ്ഥാപനങ്ങളിലും,ലേബർ ക്യാമ്പുകളിലും പുൽക്കൂടുകൾ ഒരുക്കാം .ഐ വൈ സി സി യുടെ നേതൃത്വത്തിൽ ഉള്ള ജഡ്ജിങ് പാനൽ ഭവനങ്ങൾ സന്ദർശിച്ച് വിധി നിർണ്ണയിക്

X
ഐവൈസിസി ഗുദബിയ ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'തൂമഞ്ഞു പെയുന്ന രാവ് ' എന്ന പേരിൽ പുൽകൂട് മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹമുള്ള വ്യക്തികൾക്കും സംഘടനകൾക്കും ഭവനങ്ങളിലും,സ്ഥാപനങ്ങളിലും,ലേബർ ക്യാമ്പുകളിലും പുൽക്കൂടുകൾ ഒരുക്കാം .ഐ വൈ സി സി യുടെ നേതൃത്വത്തിൽ ഉള്ള ജഡ്ജിങ് പാനൽ ഭവനങ്ങൾ സന്ദർശിച്ച് വിധി നിർണ്ണയിക്കും.
ഡിസംബർ 21 വരെ രജിസ്റ്റർ ചെയുന്നവർക് മത്സരത്തിൽ പങ്കെടുക്കാം. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന മത്സരാർത്ഥികൾക് ആകർഷഹമായ സമ്മാനങ്ങൾ ഉണ്ടായിരികും. കൂടുതൽ വിവരങ്ങൽകും രെജിസ്ട്രറേനുമായി ജോജി 33006778, സുബിൻ 38483435 എന്നിവരെ ബന്ധപ്പെടാം
Next Story

