മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ ക്ഷേമ പദ്ധതിയായ 'അമ്മക്കൊരു കൈനീട്ടം' പത്തനംതിട്ട ജില്ല തല ഉത്ഘാടനം പത്തനംതിട്ട യൂത്ത് കോൺഗസ്സ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ്‌റ് റോബിൻ പരുമല നിർവ്വഹിച്ചു.

പത്തനംതിട്ട ജില്ലയിലെ കടമനിട്ട സ്വദേശിനീക്കാണ് സഹായം കൈമാറിയത. ഐ വൈ സി സി ജുഫൈർ ഏരിയ പ്രസിഡന്റ് ലിനു തോപ്പിൽ,യൂത്ത് കോൺഗ്രസ് നേതാക്കളായ രമേശ് ആർ മലയിൽ,ഷിബു,റിജിൻ എന്നിവർ സന്നിഹിതരായിരുന്നു