- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി സ്ഥാപക ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് 20 ന്
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ദേശീയ കമ്മറ്റി രണ്ടാമത് രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു. ഐ വൈ സി സി 2 മത് സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ വച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 20 വെള്ളിയാഴ്‌ച്ച രാവിലെ 8 മണിമുതൽ 11 മണി വരെയാണ് മെഡിക്കൽ ക്യാമ്പ് .'രക്ത ദാനം മഹാ ദാനം 'എന്ന സന്ദേശം പ്രചരിപ്പിച്ചാണ് ക്യാമ്പ

X
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ദേശീയ കമ്മറ്റി രണ്ടാമത് രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു. ഐ വൈ സി സി 2 മത് സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ വച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
20 വെള്ളിയാഴ്‌ച്ച രാവിലെ 8 മണിമുതൽ 11 മണി വരെയാണ് മെഡിക്കൽ ക്യാമ്പ് .'രക്ത ദാനം മഹാ ദാനം 'എന്ന സന്ദേശം പ്രചരിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അനീഷ് എബ്രാഹം കൺവീനറും,ധനേഷ് പിള്ള,റിച്ചി മാത്യു എന്നിവർ ഉൾപ്പെട്ട സബ് കമ്മറ്റിയാണ് ക്യാമ്പിന് നേതൃത്വം നല്കുന്നത്.
ബഹ്രിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും അനീഷ് എബ്രാഹം(33861317)ദനെഷ് പിള്ള (33183260)റിച്ചി മാത്യു (32059789)
Next Story

