- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി യൂത്ത് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തുന്ന കലാമേള ദൃശ്യ 2016 ഇന്ന്
ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2016 നോട് അനുബന്ധിച്ച് 'ദൃശ്യ 2016' എന്ന പേരിൽ ബഹ്‌റൈനിലെ പ്രവാസികളായ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കലാമേള ഇന്ന് ശനിയാഴ്‌ച്ച വൈകിട്ട് 6 മണിക്ക് ഗുദൈബിയ NSS (ദസ്മൻ സെന്ററിന് എതിർവശം)ഓഡിട്ടോറിയത്തിൽ വച്ച് നടക്കും 1. പെൻസിൽ ഡ്രോയിങ് കാറ്റഗറി 1 (Below 10), കാറ്റഗറി 2 (11 to 16.)2. ചിത്രരചന കാറ്റഗറി 1 (Below 10), കാറ്റഗറി 2 (11 to 16.) കൂടുതൽ വിവരങ്ങൾക്ക് രമേഷ് വണ്ടാനം (38806858) ,ജെയ്‌സൺ മുണ്ടുകോട്ടയ്കൽ (66995528)എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്

X
ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2016 നോട് അനുബന്ധിച്ച് 'ദൃശ്യ 2016' എന്ന പേരിൽ ബഹ്‌റൈനിലെ പ്രവാസികളായ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കലാമേള ഇന്ന് ശനിയാഴ്‌ച്ച വൈകിട്ട് 6 മണിക്ക് ഗുദൈബിയ NSS (ദസ്മൻ സെന്ററിന് എതിർവശം)ഓഡിട്ടോറിയത്തിൽ വച്ച് നടക്കും
1. പെൻസിൽ ഡ്രോയിങ് കാറ്റഗറി 1 (Below 10), കാറ്റഗറി 2 (11 to 16.)
2. ചിത്രരചന കാറ്റഗറി 1 (Below 10), കാറ്റഗറി 2 (11 to 16.)
കൂടുതൽ വിവരങ്ങൾക്ക് രമേഷ് വണ്ടാനം (38806858) ,ജെയ്‌സൺ മുണ്ടുകോട്ടയ്കൽ (66995528)എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്
Next Story

