- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർക്ക റൂട്സ്: പ്രവാസികളുടെ ആശങ്ക ദൂരീകരിക്കുവാൻ സംസ്ഥാന കേന്ദ്ര സർക്കാരുകൾ ശ്രദ്ധിക്കണമെന്ന് ഐ വൈ സി സി ബഹ്റൈൻ
മനാമ: കേന്ദ്ര-കേരള സർക്കാരുകൾ പ്രവാസികളോട് കാണിക്കുന്ന ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്ന് ഐവൈസിസി ബഹ്‌റിൻ. അധികാരത്തിൽ കയറിയ ഉടനെ പ്രവാസി കാര്യ വകുപ്പ് ഒഴുിവാക്കുകയും നോർക്ക റൂട്‌സും കരിംപട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത് പ്രവാസികളെ വെല്ലുവിളിക്കുന്ന രീതി തുടരുകയാണ് സർക്കാർ ചെയ്തത്. നോർക്കയുമായി ബന്ധപ്പെട്ട ആശങ്ക എത്രയും വേഗം പരിഹരിക്കണമെന്നും പ്രവാസികൾക്ക് എന്നും താങ്ങും തണലുമായി നിൽക്കുന്ന വ്യവസായികളെ കരിംപട്ടികയിൽ ഉൾപ്പെടുത്തിയ നടപടി പുനഃപരിശോധിക്കണമെന്നും ഐ വൈ സി ദേശീയ കമ്മറ്റി ആവശ്യപ്പെട്ടു.
മനാമ: കേന്ദ്ര-കേരള സർക്കാരുകൾ പ്രവാസികളോട് കാണിക്കുന്ന ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്ന് ഐവൈസിസി ബഹ്‌റിൻ. അധികാരത്തിൽ കയറിയ ഉടനെ പ്രവാസി കാര്യ വകുപ്പ് ഒഴുിവാക്കുകയും നോർക്ക റൂട്‌സും കരിംപട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത് പ്രവാസികളെ വെല്ലുവിളിക്കുന്ന രീതി തുടരുകയാണ് സർക്കാർ ചെയ്തത്.
നോർക്കയുമായി ബന്ധപ്പെട്ട ആശങ്ക എത്രയും വേഗം പരിഹരിക്കണമെന്നും പ്രവാസികൾക്ക് എന്നും താങ്ങും തണലുമായി നിൽക്കുന്ന വ്യവസായികളെ കരിംപട്ടികയിൽ ഉൾപ്പെടുത്തിയ നടപടി പുനഃപരിശോധിക്കണമെന്നും ഐ വൈ സി ദേശീയ കമ്മറ്റി ആവശ്യപ്പെട്ടു.
Next Story