- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ യൂത്ത് കൾച്ചറൽ കൊൺഗ്രസ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണം ഇന്ന്
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കൊൺഗ്രസ് (ഐ വൈ സി സി) ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഇന്ന് വൈകിട്ട് 7:30 മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സെഗയ റെസ്റ്റോറന്റിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ബഹ്റൈനിലെ പ്രമുഖ കോൺഗ്രസ്സ് നേതാക്കൾ പങ്കെടുക്കും. എല്ലാ ജനാധിപത്യ വിശ്വാസികളെയും പരിപാടിക്ക് സ്വാഗതം ചെയ്യുന്നു.
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കൊൺഗ്രസ് (ഐ വൈ സി സി) ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഇന്ന് വൈകിട്ട് 7:30 മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സെഗയ റെസ്റ്റോറന്റിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ബഹ്റൈനിലെ പ്രമുഖ കോൺഗ്രസ്സ് നേതാക്കൾ പങ്കെടുക്കും. എല്ലാ ജനാധിപത്യ വിശ്വാസികളെയും പരിപാടിക്ക് സ്വാഗതം ചെയ്യുന്നു.
Next Story