ഗുദൈബിയ: ഐവൈസിസി ഗുദൈബിയ ഏരിയ കൺവൻഷൻ ഗുദൈബിയ ഹോറ്റ് പോട്ട് ബിൽഡിംഗിൽ വെച്ച് നടന്നു. ഏരിയ പ്രസിഡന്റ് സരുണിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി അനസ് റഹിം,ജോയ്ന്റ് സെക്രട്ടറി ദിലീപ് ബാലകൃഷ്ണൻ, ട്രഷറർ ലിനു സാം,ബിജു മലയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു, ഏരിയ സെക്രട്ടറി അബിൻ സജീവ് സ്വാഗതമാശംസിച്ചു.

ഭാരവാഹികൾ: പ്രസിഡന്റ് - സരുൺ എം കെ, വൈസ് പ്രസിഡന്റ്-സ്റ്റെഫി,
സെക്രട്ടറി- രെഞ്ജിത്ത് രവി, ജോ.സെക്രട്ടറി- ജിതിൻ കണ്ണൂർ ട്രഷറർ-ലിജോ,
ഏരിയ അംഗങ്ങൾ- ലിബു, റിഷിൻ, ഷിഹാബ് അലി, അമീർ, വൈശാഖ്, സാജൻ

സെൻട്രൽ കമ്മിറ്റി അംഗങൾ: ബിജു മലയിൽ, ജെറി ജോർജ്ജ്,അനീഷ് എബ്രഹാം, അബിൻ സജീവ്.