മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ 2016-17 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ റിഫ സിത്ര ഏരിയ കേന്ദ്രീകരിച്ച് ജനുവരി 29 ന് തുടക്കമാകും. ഏരിയ കമ്മിറ്റികൾ കേന്ദ്രീകരിച്ചാണ് ക്യാമ്പയിൻ നടത്തുന്നത്. നാൽപത് വയസ്സിൽ താഴെയുള്ള റിഫ സിത്ര ഭാഗത്ത് താമസിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അനുഭാവികൾക്ക് അംഗത്വം എടുക്കാവുന്നതാണ്.

വിശദവിവരങ്ങൾക്ക് ബിനു പുത്തൻപുരക്കൽ 39884559, അനസ് റഹീം 33014642 എന്നിവരുമായി ബന്ധപ്പെടുക