- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി സൽമാനിയ ഏരിയ കൺവഷനും ഏരിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു
മനാമ: ഐ വൈ സി സി സൽമാനിയ ഏരിയ കൺവഷനും ഏരിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സൽമാനിയ കെ സി എ ഹാളിൽ വച്ച് നടന്നു. സൽമാനിയ ഏരിയ പ്രസിഡന്റ് ബ്ലസൻ മാത്യൂ അദ്ധൃക്ഷത വഹിച്ച യോഗം ഐ വൈ സി സി ദേശീയ പ്രസിഡന്റ് അജ്മൽ ഉത്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി ബിജു മലയിൽ, വൈസ് പ്രസിഡന്റ് ഈപ്പൻ ജോർജ്, , ചാരിറ്റി വിങ്ങ് കൺവീനർ ജിജോമോൻ മാത്യൂ, സ്പോർട്സ് വിങ്ങ്

മനാമ: ഐ വൈ സി സി സൽമാനിയ ഏരിയ കൺവഷനും ഏരിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സൽമാനിയ കെ സി എ ഹാളിൽ വച്ച് നടന്നു. സൽമാനിയ ഏരിയ പ്രസിഡന്റ് ബ്ലസൻ മാത്യൂ അദ്ധൃക്ഷത വഹിച്ച യോഗം ഐ വൈ സി സി ദേശീയ പ്രസിഡന്റ് അജ്മൽ ഉത്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി ബിജു മലയിൽ, വൈസ് പ്രസിഡന്റ് ഈപ്പൻ ജോർജ്, , ചാരിറ്റി വിങ്ങ് കൺവീനർ ജിജോമോൻ മാത്യൂ, സ്പോർട്സ് വിങ്ങ് കൺവീനർ വിൻസു കൂത്തപ്പള്ളി, ദേശീയ കമ്മിറ്റി അംഗം ഷഫീക് കൊല്ലം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഏരിയ സെക്രട്ടറി രമേഷ് വണ്ടാനം കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, ഏരിയ ജോ.സെക്രട്ടറി എബിയോൺ അഗസ്റ്റിൻ സ്വാഗതവും തിരഞ്ഞെടുക്കപ്പെട്ട ഏരിയ സെക്രട്ടറി ജോംജിത് നന്ദിയും പറഞ്ഞു.
ബ്ലസൻ മാത്യൂ (പ്രസിഡന്റ്), എബിയോൺ അഗസ്റ്റിൻ (വൈസ് പ്രസിഡന്റ്), ജോംജിത് (സെക്രട്ടറി), ബിബിൻ കെ.എബ്രഹാം (ജോ.സെക്രട്ടറി), രാഹുൽ (ട്രഷറർ) രാജേഷ് പന്മന, ബോണി, ഇസ്മായിൽ, അഖിൽ, തങ്കൻ (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ), ഈപ്പൻ ജോർജ്, ജിജോമോൻ മാത്യൂ, ഷഫീക് കൊല്ലം, രമേഷ് വണ്ടാനം ( ദേശീയ കമ്മിറ്റി ഭാരവാഹികൾ) എന്നിവരെ ഭാരവാഹികളായി യോഗം തിരഞ്ഞെടുത്തു.

