- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ ഹ്രസ്വചിത്രം ഒരുക്കി യുവജനസംഘടന; ജെജെ ഇന്ന് നിങ്ങൾ കണ്ടിരിക്കേണ്ട ചിത്രം
മനാമ:ഐ വൈ സി സി യുടെ ബാനറിൽ ബഹ്രൈനിലെ യുവ സംവിധായകൻ മുഹമ്മദ് റഫീക്ക് സംവിധാനം നിർവ്വഹിച്ച ഹ്രസ്വ ചിത്രമാണ് ജെ ജെ. സമകാലിക ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള പ്രമേയമാണ് ജെ ജെ യിൽ അടങ്ങിയിരിക്കുന്നത്. എട്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം അണിയിച്ചോരുക്കിയിരിക്കുന്നത് ജേക്കബ് ക്രീയേട്ടീവസ് ആണ്. ബഹറിനിൽ ആദ്യമായി രാഷ്ട്രീയ ച
മനാമ:ഐ വൈ സി സി യുടെ ബാനറിൽ ബഹ്രൈനിലെ യുവ സംവിധായകൻ മുഹമ്മദ് റഫീക്ക് സംവിധാനം നിർവ്വഹിച്ച ഹ്രസ്വ ചിത്രമാണ് ജെ ജെ. സമകാലിക ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള പ്രമേയമാണ് ജെ ജെ യിൽ അടങ്ങിയിരിക്കുന്നത്.
എട്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം അണിയിച്ചോരുക്കിയിരിക്കുന്നത് ജേക്കബ് ക്രീയേട്ടീവസ് ആണ്. ബഹറിനിൽ ആദ്യമായി രാഷ്ട്രീയ ചായ്വുള്ള യുവജനസംഘടന അണിയിച്ചോരുക്കുന്ന ഹ്രസ്വചിത്രം എന്ന പ്രത്യേകയും ഉണ്ട്. സംവിധായൻ ഉൾപ്പടെ ഭൂരിഭാഗം അംഗങ്ങളും സംഘടന ഭാരവാഹികലാണ്.
ഇന്നലെ കെ സി എ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ സീരിയൽ താരം ശ്രീക്കുട്ടി രമേശ് ആണ് സി ഡി പ്രകാശനം നടത്തിയത്. ആദ്യമായി പ്രദർശിപ്പിച്ചത് ഐ വൈ സി സി ദേശീയഭാരവാഹികളുടെ മുന്നിലും. നന്മയുടെ ഒരു സന്ദേശം അതിലുപരി അത് കാണേണ്ടത് ഇന്നേ ദിവസവും.
Next Story