- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മിസ് ടീൻ യുഎസ്എ: ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനി ജാനു പട്ടേലിന് അഞ്ചാം സ്ഥാനം
ഫിനിക്സ് (അരിസോണ): മിസ് ടീൻ യുഎസ്എ 2017 ഫൈനൽ മത്സരത്തിൽഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനി ജാനു പട്ടേൽ (16) അഞ്ചാം സ്ഥാനംകരസ്ഥമാക്കി. മിസോറിയിൽനിന്നുള്ള സോഫിയ ഡൊമിനിക്സിനാണ് കിരീടം. ജൂലൈ 29ന് നടന്ന അരിസോണയിൽ നടന്ന ഫൈനലിൽ മത്സരിച്ച 50ഓളംമത്സരാർഥികളിൽ നിന്നാണ് ജാനു അഞ്ചാം സ്ഥാനം സ്വന്തമാക്കിയത്.ഇന്ത്യൻ പൈതൃകത്തിൽ അഭിമാനം കൊള്ളുന്ന ജാനു നല്ലൊരു ബോളിവുഡ്ഡാൻസറും വിവിധ ചാരിറ്റി പദ്ധതികൾ ഏറ്റെടുത്തു നടത്തുന്ന വോളണ്ടിയർഔട്ട്റീച്ച് പ്രോഗ്രാം പ്രസിഡന്റ് കൂടിയാണ്. 2016 ഡിസംബറിൽ മിസ് കാലിഫോർണിയ ടീൻ യുഎസ്എ കീരിടം സ്വന്തമാക്കീയജാനു ഹണ്ടിങ്ടൺ ബീച്ച് ഹൈസ്‌കൂൾ ജൂണിയർ വിദ്യാർത്ഥിനിയാണ്.പീഡിയാട്രീഷൻ ആകാനാണ് ആഗ്രഹം.
ഫിനിക്സ് (അരിസോണ): മിസ് ടീൻ യുഎസ്എ 2017 ഫൈനൽ മത്സരത്തിൽഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനി ജാനു പട്ടേൽ (16) അഞ്ചാം സ്ഥാനംകരസ്ഥമാക്കി. മിസോറിയിൽനിന്നുള്ള സോഫിയ ഡൊമിനിക്സിനാണ് കിരീടം.
ജൂലൈ 29ന് നടന്ന അരിസോണയിൽ നടന്ന ഫൈനലിൽ മത്സരിച്ച 50ഓളംമത്സരാർഥികളിൽ നിന്നാണ് ജാനു അഞ്ചാം സ്ഥാനം സ്വന്തമാക്കിയത്.ഇന്ത്യൻ പൈതൃകത്തിൽ അഭിമാനം കൊള്ളുന്ന ജാനു നല്ലൊരു ബോളിവുഡ്ഡാൻസറും വിവിധ ചാരിറ്റി പദ്ധതികൾ ഏറ്റെടുത്തു നടത്തുന്ന വോളണ്ടിയർഔട്ട്റീച്ച് പ്രോഗ്രാം പ്രസിഡന്റ് കൂടിയാണ്.
2016 ഡിസംബറിൽ മിസ് കാലിഫോർണിയ ടീൻ യുഎസ്എ കീരിടം സ്വന്തമാക്കീയജാനു ഹണ്ടിങ്ടൺ ബീച്ച് ഹൈസ്‌കൂൾ ജൂണിയർ വിദ്യാർത്ഥിനിയാണ്.പീഡിയാട്രീഷൻ ആകാനാണ് ആഗ്രഹം.
Next Story