- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമോസ പോയന്റിൽ' കട്ടൻ ചായയും സമൂസയും മുതൽ സാൻവിച്ചും ക്രബ്ഡ് ലോലിപോപ്പും വരെ നൽകി ആനിയുടേയും ഷാജി കൈലാസിന്റേയും മകൻ ജഗൻ;'കുഞ്ഞുവിലയ്ക്ക് നല്ല ഭക്ഷണം' എന്ന ആശയം പരീക്ഷിച്ച് ചലച്ചിത്രോത്സവ വേദിയിൽ താരപുത്രൻ
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രധാനവേദിയായ ടാഗോർ തിയേറ്ററിൽ സമോസ പോയിന്റ് എന്ന പേരിൽ ഒരു സ്റ്റാൾ. ഒരുപക്ഷെ നിരവധി സ്റ്റാളുകളിൽ ഒന്നെന്ന നിലയിൽ ഇതിനെ കടന്നുപോകും പലരും. എന്നാൽ ഒരു പ്രത്യേകതയുണ്ട് ഈ സ്റ്റാളിന്. മലയാള സിനിമക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച സംവിധയകാൻ ഷാജി കൈലാസിന്റെയും ജനപ്രിയ നായിക ആയിരുന്ന ആനിയുടേയും മകൻ ജഗനാണ് ഈയൊരു സ്റ്റാളിന്റെ അണിയറക്കാരൻ. സമോസ പോയിന്റിന്റെ കൂടുതൽ കടകൾ തുറക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് ജഗൻ. അച്ഛൻ നടന്ന അതേ വഴിയിൽ നടക്കാനല്ല ജഗൻ ആഗ്രഹിക്കുന്നത്. 'അമ്മ ആനിയുടെ പാചക നൈപുണ്യത്തെ കൂട്ടുപിടിച്ച് ഒരു ബിസിനസ്സ് സംരംഭം വളർത്തിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ജഗൻ.
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രധാനവേദിയായ ടാഗോർ തിയേറ്ററിൽ സമോസ പോയിന്റ് എന്ന പേരിൽ ഒരു സ്റ്റാൾ. ഒരുപക്ഷെ നിരവധി സ്റ്റാളുകളിൽ ഒന്നെന്ന നിലയിൽ ഇതിനെ കടന്നുപോകും പലരും. എന്നാൽ ഒരു പ്രത്യേകതയുണ്ട് ഈ സ്റ്റാളിന്. മലയാള സിനിമക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച സംവിധയകാൻ ഷാജി കൈലാസിന്റെയും ജനപ്രിയ നായിക ആയിരുന്ന ആനിയുടേയും മകൻ ജഗനാണ് ഈയൊരു സ്റ്റാളിന്റെ അണിയറക്കാരൻ.
സമോസ പോയിന്റിന്റെ കൂടുതൽ കടകൾ തുറക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് ജഗൻ. അച്ഛൻ നടന്ന അതേ വഴിയിൽ നടക്കാനല്ല ജഗൻ ആഗ്രഹിക്കുന്നത്. 'അമ്മ ആനിയുടെ പാചക നൈപുണ്യത്തെ കൂട്ടുപിടിച്ച് ഒരു ബിസിനസ്സ് സംരംഭം വളർത്തിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ജഗൻ.
Next Story