- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സപ്ലൈകോ ശർക്കരയുടെ ഗുണനിലവാര പരിശോധന നടത്തി; 71 ലോഡ് ശർക്കര സാമ്പിളുകൾ പരിശോധിച്ചതിൽ 35 എണ്ണത്തിൽ ഗുണനിലവാരം കുറവ്
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിനെത്തിയ 500ലോഡ് ശർക്കരയിൽ സംശയം തോന്നിയ 71 ലോഡ് ശർക്കര സാമ്പിളുകൾ പരിശോധിച്ചതായി സപ്ലൈകോ സി എംഡി പി.എം അലി അസ്ഗർ പാഷ.
.36 സാമ്പിളുകൾ ഗുണനിലവാരമുള്ളതായി കണ്ടത്തി. 35 എണ്ണത്തിൽ ഗുണനിലവാരം കുറവാണ് കണ്ടെത്തിയത്. എൻ എ ബി എൽ അംഗീകാരമുള്ള ലാബുകളിൽ പരിശോധിച്ചാണ് സപ്ലൈകോ ഗുണനിലവാരംതിട്ടപ്പെടുത്തിയത്. ഗുണനിലവാരമില്ലാത്ത ശർക്കര ലോഡുകൾ ഡിപ്പോ മാനേജർമാർ തിരിച്ചയച്ചതായും സപ്ലൈകോ സി എംഡി അറിയിച്ചു.
Next Story