- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: പ്രത്യയശാസ്ത്ര അസഹിഷ്ണുതയുടെ ഇരയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. ആസൂത്രിതമായ കുപ്രചാരണമാണ് ഇടതുപക്ഷവും കോൺഗ്രസും ബിജെപിക്കും മോദിക്കുമെതിരെ നടത്തുന്നത്. ഇന്ത്യയെ അസഹിഷ്ണുത നിറഞ്ഞ സമൂഹമാക്കി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

Next Story