- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട്ടക്കലിപ്പുമായി ജാലിയൻവാലാ ബാഗിന്റെ പ്രമോ സോംഗ്; വിജയ് സേതുപതി ലോഞ്ച് ചെയ്ത വീഡിയോ യുട്യൂബിൽ ട്രെന്റിങ്; പ്രമോ ഇങ്ങനെയെങ്കിൽ സിനിമ കലക്കുമെന്ന് സിനിമാ പ്രേമികൾ
കൊച്ചി: അടുത്ത് തന്നെ റിലീസിങ്ങിന് ഒരുങ്ങുന്ന 'ജാലിയൻവാലാ ബാഗ്'ന്റെ പ്രോമോ വീഡിയോ വിജയ് സേതുപതി ലോഞ്ച് ചെയ്തു. വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ള 'താ നാ നാ' എന്ന ഗാനത്തിന്റെ സംഗീതം നൽകിയിരിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്. ഗാനരചന വിനായക് ശശികുമാർ. ആന്റണി ദാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ യൂട്യൂബിൽ തരംഗമായി 22 മണിക്കൂറിൽ ഒരു ലക്ഷം വ്യൂസ് കടന്നു. അഭിനേഷ് അപ്പുകുട്ടൻ കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അൻവർ ഷെരീഫ്, ശാലു റഹിം, ടോം ഇമ്മട്ടി, സുധി കോപ്പ, സുബീഷ്, സുധി, ബാലാജി ശർമ്മ, രാജേഷ് ശർമ്മ, അജിത് തലപ്പിള്ളി, ജസ്റ്റിൻ മാത്യു, ഷാനിഫ് മരക്കാർ എന്നിവർ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സാജിദ് നാസറും ചിത്രസംയോജനം റെയ്മണ്ട് ഡെറിക് ക്രാസ്റ്റയും നിർവഹിച്ചിരിക്കുന്നു. ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് സ്റ്റോറീസ് & തൊട്ട്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മ്യൂസിക് 247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ
കൊച്ചി: അടുത്ത് തന്നെ റിലീസിങ്ങിന് ഒരുങ്ങുന്ന 'ജാലിയൻവാലാ ബാഗ്'ന്റെ പ്രോമോ വീഡിയോ വിജയ് സേതുപതി ലോഞ്ച് ചെയ്തു. വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ള 'താ നാ നാ' എന്ന ഗാനത്തിന്റെ സംഗീതം നൽകിയിരിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്. ഗാനരചന വിനായക് ശശികുമാർ. ആന്റണി ദാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ യൂട്യൂബിൽ തരംഗമായി 22 മണിക്കൂറിൽ ഒരു ലക്ഷം വ്യൂസ് കടന്നു.
അഭിനേഷ് അപ്പുകുട്ടൻ കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അൻവർ ഷെരീഫ്, ശാലു റഹിം, ടോം ഇമ്മട്ടി, സുധി കോപ്പ, സുബീഷ്, സുധി, ബാലാജി ശർമ്മ, രാജേഷ് ശർമ്മ, അജിത് തലപ്പിള്ളി, ജസ്റ്റിൻ മാത്യു, ഷാനിഫ് മരക്കാർ എന്നിവർ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സാജിദ് നാസറും ചിത്രസംയോജനം റെയ്മണ്ട് ഡെറിക് ക്രാസ്റ്റയും നിർവഹിച്ചിരിക്കുന്നു. ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് സ്റ്റോറീസ് & തൊട്ട്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മ്യൂസിക് 247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ