- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സദാചാരം പ്രവാചക അദ്ധ്യാപനങ്ങളിൽ എന്ന തലക്കെട്ടിൽ ചർച്ച സംഗമം സംഘടിപ്പിച്ചു
പാലക്കാട് : ചർച്ച സംഗമം സദാചാരം സ്വാതന്ത്ര്യമാണ് . ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സദാചാരം പ്രവാചക അദ്ധ്യാപനങ്ങളിൽ എന്ന തലക്കെട്ടിൽ ചർച്ച സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് സി.എം.സഫിയ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഷംല ഷൗക്കത്ത് ഉൽഘാടനം ചെയ്തു. പ്രവാചകൻ പഠിപ്പിച്ച സദാചാര ജീവിത സംസ്‌കാരത്തിലേക്ക് മനുഷ്യൻ തിരിച്ചു പോവുമ്പോഴേ മനുഷ്യൻ എന്ന അർത്ഥത്തിൽ നന്മയും,സംസ്‌കാരവുമുള്ളവനായി ആധുനിക മനുഷ്യൻ മാറാൻ കഴിയുകയുള്ളൂ എന്നു ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ജില്ലാ സെക്രെട്ടറി റഹീമ റസാഖ് വിഷയാവതരണം നടത്തി.ഹാജറ ഇബ്രാഹീം കുട്ടി,സൈഫുന്നിസ ആലത്തൂർ, നൂർജഹാൻ ടീച്ചർ,റഹീമ ടീച്ചർ, ജസീല ടീച്ചർ,റൂബി,സുബൈദ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷെഹ്മ ഹമീദ് പ്രാർത്ഥനയും,ഹബീബ മൂസ സ്വാഗതവും,k.k.സഫിയ ടീച്ചർ സമാപനവും,s.b.ഖദീജ നന്ദിയും പറഞ്ഞു.
പാലക്കാട് : ചർച്ച സംഗമം സദാചാരം സ്വാതന്ത്ര്യമാണ് . ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സദാചാരം പ്രവാചക അദ്ധ്യാപനങ്ങളിൽ എന്ന തലക്കെട്ടിൽ ചർച്ച സംഗമം സംഘടിപ്പിച്ചു.
പ്രസിഡന്റ് സി.എം.സഫിയ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഷംല ഷൗക്കത്ത് ഉൽഘാടനം ചെയ്തു. പ്രവാചകൻ പഠിപ്പിച്ച സദാചാര ജീവിത സംസ്‌കാരത്തിലേക്ക് മനുഷ്യൻ തിരിച്ചു പോവുമ്പോഴേ മനുഷ്യൻ എന്ന അർത്ഥത്തിൽ നന്മയും,സംസ്‌കാരവുമുള്ളവനായി ആധുനിക മനുഷ്യൻ മാറാൻ കഴിയുകയുള്ളൂ എന്നു ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
ജില്ലാ സെക്രെട്ടറി റഹീമ റസാഖ് വിഷയാവതരണം നടത്തി.ഹാജറ ഇബ്രാഹീം കുട്ടി,സൈഫുന്നിസ ആലത്തൂർ, നൂർജഹാൻ ടീച്ചർ,റഹീമ ടീച്ചർ, ജസീല ടീച്ചർ,റൂബി,സുബൈദ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷെഹ്മ ഹമീദ് പ്രാർത്ഥനയും,ഹബീബ മൂസ സ്വാഗതവും,k.k.സഫിയ ടീച്ചർ സമാപനവും,s.b.ഖദീജ നന്ദിയും പറഞ്ഞു.