- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം ലോകത്തിന് മാതൃകയാണെന്ന് പാളയം ഇമാം
മണ്ണാർക്കാട് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം ലോകത്തിന് മാതൃകയാണെന്ന് തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് ഇമാം വി പി ഷുഹൈബ് മൗലവി പറഞ്ഞു ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ കമ്മറ്റി മുഹമ്മദ് റസൂലുല്ലാഹ് (സ ) ജീവിതം തന്നെയാണ് സന്ദേശം എന്ന തലകെട്ടിൽ സംഘടിപ്പിച്ച പൊതുയോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ലോകത്തുള്ള എല്ലാ മനുഷ്യരോടും തുല്ല്യത ഇല്ലാത്ത കാരുണ്യം പ്രകടിപ്പിച്ചു നേതാവാണ് മുഹമ്മദ് നബി അനുയായികളോട് ചരിത്രത്തിൽ തുല്ല്യതായില്ലാത്ത വിധം വൈകാരിക ബന്ധം പുലർത്തിയ നേതാവായതുകൊണ്ടാണ് ചരിത്രം കണ്ട ഏറ്റവും വലിയ വിപ്ലവം സൃഷ്ടിക്കാൻ മുഹമ്മദ് നബിക്ക് സാധിച്ചതെന്ന് ഷുഹൈബ് മൗലവി കൂട്ടി ചേർത്തു ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൾ ഹക്കീം നദ് വി അധ്യക്ഷത വഹിച്ചു .ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി.ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ ഹസൻ നദ് വി സമാപന പ്രഭാഷണം നടത്തി.ജില്ലാ സമിതി അംഗം അബ്ദു സലാം പാലക്കാട് സ്വാഗതവും ഏരിയ പ്രസിഡന്റ് അബ്ദു സലാം പുലാപ
മണ്ണാർക്കാട് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം ലോകത്തിന് മാതൃകയാണെന്ന് തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് ഇമാം വി പി ഷുഹൈബ് മൗലവി പറഞ്ഞു ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ കമ്മറ്റി മുഹമ്മദ് റസൂലുല്ലാഹ് (സ ) ജീവിതം തന്നെയാണ് സന്ദേശം എന്ന തലകെട്ടിൽ സംഘടിപ്പിച്ച പൊതുയോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ലോകത്തുള്ള എല്ലാ മനുഷ്യരോടും തുല്ല്യത ഇല്ലാത്ത കാരുണ്യം പ്രകടിപ്പിച്ചു നേതാവാണ് മുഹമ്മദ് നബി അനുയായികളോട് ചരിത്രത്തിൽ തുല്ല്യതായില്ലാത്ത വിധം വൈകാരിക ബന്ധം പുലർത്തിയ നേതാവായതുകൊണ്ടാണ് ചരിത്രം കണ്ട ഏറ്റവും വലിയ വിപ്ലവം സൃഷ്ടിക്കാൻ മുഹമ്മദ് നബിക്ക് സാധിച്ചതെന്ന് ഷുഹൈബ് മൗലവി കൂട്ടി ചേർത്തു
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൾ ഹക്കീം നദ് വി അധ്യക്ഷത വഹിച്ചു .ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി.ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ ഹസൻ നദ് വി സമാപന പ്രഭാഷണം നടത്തി.ജില്ലാ സമിതി അംഗം അബ്ദു സലാം പാലക്കാട് സ്വാഗതവും ഏരിയ പ്രസിഡന്റ് അബ്ദു സലാം പുലാപറ്റാ നന്ദിയും പറഞ്ഞു.