പെരിന്തൽമണ്ണ: ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയിൽ പ്രവർത്തിക്കു കേന്ദ്ര സർവ്വകലാശാലയായ ജാമിഅ മില്ലിയ ഇസ്ലാമിയയുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓപ്പ ലേർണിങ് 2018-19 അധ്യയന വർഷം നടത്തു ഡിപ്ലോമ/സർ'ിഫിക്കറ്റ് കോഴ്സുകൾക്ക ് വിദൂര വിദ്യാഭാസപഠന പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കോഴ്സുകൾ: പി.ജി ഡിപ്ലോമ ഇൻ ഗൈഡൻസ് ആൻഡ് കൗസിലിങ് (പി.ജി.ഡി.ജി.സി) യോഗ്യത: ബിരുദം അല്ലെങ്കിൽ തുല്യത സർ'ിഫിക്കറ്റ്, നഴ്സറി ടീച്ചർമാർക്കുള്ള ഡിപ്ലോമ ഇൻ ഏർലി ചൈൽഡ് കെയർ ആൻഡ് എഡ്യൂക്കേഷൻ (ഡി.ഇ.സി.സി.ഇ) സർ'ിഫിക്കറ്റ് ഇൻ കമ്പ്യൂ'ർ ഹാർഡ്വെയർ ആൻഡ് നെറ്റ്‌വർക്ക് ടെക്‌നോളജി. യോഗ്യത: ഹയർ സെക്കണ്ടറി അല്ലെങ്കിൽ തുല്യത സർ'ിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഇൻ ഇൻഫോർമേഷൻ ടെക്‌നോളജി. യോഗ്യത: എസ്.എസ്.എൽ.സി.

അപേക്ഷ ഫീസ് 500 രൂപ. അപേക്ഷാഫോമും പ്രോസ്പെക്റ്റസുംwww.jmi.ac.in/cdolൽ നിന്നും ഡൗലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫോറവും ആവശ്യമായ സർ'ിഫിക്കറ്റുകളും അപേക്ഷ ഫീസും കോഴ്‌സ് ഫീസും അടക്കം അയക്കണം. അപേക്ഷ സ്വീകരിക്കു അവസാന തിയതി: 2019 ഫെബ്രുവരി 11 വരെ. വിലാസം: അൽ ജാമിഅ അൽ ഇസ്ലാമിയ, സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓപ്പ ലേർണിങ്, ശാന്തപുരം, പ'ിക്കാട് (പി.ഒ), മലപ്പുറം-679325. ഫോ: 9207945556, 04933270439. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്്.