- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനഗർ: ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് ജമ്മു കശ്മീർ ഗവർണർ എൻ എൻ വോറ കേന്ദ്രസർക്കാരിന് റിപ്പോർട്ടു സമർപ്പിച്ചു. കാവൽ മുഖ്യമന്ത്രിയായി തുടരാൻ താൽപര്യമില്ലെന്നു നേരത്തെ ഒമർ അബ്ദുള്ള ഗവർണറെ അറിയിച്ചിരുന്നു.

Next Story