- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനഗർ: ജമ്മുകശ്മീർ രാഷ്ട്രപതി ഭരണത്തിൽ. ഇത് സംബന്ധിച്ച ഗവർണറുടെ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രലായം രാഷ്ട്രപതിഭവന് കൈമാറി. ഇത് പ്രകാരം കേന്ദ്രമന്ത്രിസഭായോഗമാണ് രാഷ്ട്രപതിഭരണം ശുപാർശ ചെയ്തത്. കാവൽ മുഖ്യമന്ത്രിയായി തുടരാൻ കഴിയില്ലെന്ന് ഒമർ അബ്ദുള്ള ഗവർണറെ അറിയിച്ചിരുന്നു. ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം ആകാമെന്ന് ഗവർണർ എ
ശ്രീനഗർ: ജമ്മുകശ്മീർ രാഷ്ട്രപതി ഭരണത്തിൽ. ഇത് സംബന്ധിച്ച ഗവർണറുടെ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രലായം രാഷ്ട്രപതിഭവന് കൈമാറി. ഇത് പ്രകാരം കേന്ദ്രമന്ത്രിസഭായോഗമാണ് രാഷ്ട്രപതിഭരണം ശുപാർശ ചെയ്തത്. കാവൽ മുഖ്യമന്ത്രിയായി തുടരാൻ കഴിയില്ലെന്ന് ഒമർ അബ്ദുള്ള ഗവർണറെ അറിയിച്ചിരുന്നു.
ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം ആകാമെന്ന് ഗവർണർ എൻ എൻ വോറയാണ് ഇത് സംബന്ധിച്ച ശുപാർശ നൽകിയത്.ജമ്മു കശ്മീരിൽ പുതിയ സർക്കാർ അധികാരമേറ്റെടുക്കുന്നതിലുള്ള സമയപരിധി ഈ മാസം 19ന് അവസാനിക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ആഴ്ചകളായിട്ടും സർക്കാർ രൂപീകരണത്തിൽ അവ്യക്തത തുടരുകയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ പിഡിപിയോ രണ്ടാംസ്ഥാനക്കാരായ ബിജെപിയോ സർക്കാർ രൂപീകരണത്തിന് ഇത് വരെ അവകാശ വാദം ഉന്നയിച്ചിട്ടില്ല.
Next Story

