- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എം സുധീരന്റെ ജനപക്ഷ യാത്രയ്ക്ക് ഒഐസിസി അയർലണ്ട് ഘടകത്തിന്റെ ആശംസകൾ
ഡബ്ലിൻ: കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നയിക്കുന്ന ജനപക്ഷ യാത്രയ്ക്ക് ഒഐസിസി അയർലണ്ട് ഘടകം ആശംസകൾ നേർന്നു. മതേതര, അക്രമരഹിത, ലഹരിവിമുക്ത, വികസിത കേരളം എന്ന മുദ്രാവാക്യവുമായി മഞ്ചേശ്വരം മുതൽ പാറശാല വരെ നടത്തുന്ന യാത്ര ഡിസംബർ ഒമ്പതിന് സമാപിക്കും. മദ്യരഹിത, അക്രമരഹിത, മതേതര വികസിത കേരളത്തിനായുള്ള കോൺഗ്രസ് അധ്യക്ഷന്റെ യാത്ര കാലം ആവശ
ഡബ്ലിൻ: കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നയിക്കുന്ന ജനപക്ഷ യാത്രയ്ക്ക് ഒഐസിസി അയർലണ്ട് ഘടകം ആശംസകൾ നേർന്നു. മതേതര, അക്രമരഹിത, ലഹരിവിമുക്ത, വികസിത കേരളം എന്ന മുദ്രാവാക്യവുമായി മഞ്ചേശ്വരം മുതൽ പാറശാല വരെ നടത്തുന്ന യാത്ര ഡിസംബർ ഒമ്പതിന് സമാപിക്കും.
മദ്യരഹിത, അക്രമരഹിത, മതേതര വികസിത കേരളത്തിനായുള്ള കോൺഗ്രസ് അധ്യക്ഷന്റെ യാത്ര കാലം ആവശ്യപ്പെടുന്നതു തന്നെയാണെന്ന് ഒഐസിസി അയർലണ്ട് ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ മുഴുവൻ പിന്തുണയും ഈ ഉദ്യമത്തിന് അദ്ദേഹം വാഗ്ദാനം ചെയ്തു.
Next Story