- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധുവിനും പി കെ വാര്യർക്കും ജന്മഭുമി ലജൻഡ്സ് ഓഫ് കേരള പുരസ്‌ക്കാരം
തിരുവനന്തപുരം: ഈ വർഷത്തെ ജന്മഭുമി ലജൻഡ്സ് ഓഫ് കേരള പുരസ്‌ക്കാരം നടൻ മധുവിനും ആയുർവേദ പണ്ഡിതൻ ഡോ.പി.കെ വാര്യർക്കും. തങ്ങളുടെ മേഖലയിൽ പുലർത്തുന്ന ഔന്നിത്യവും കേരളത്തിനു നൽകിയ സംഭാവനയും കണക്കിലെടുത്താണ് ഇരുവരേയും തെരഞ്ഞെടുത്തതെന്ന്് ജന്മഭൂമി മാനേജിങ്് ഡയറക്ടർ എം രാധാകൃഷ്ണൻ, ചീഫ് എഡിറ്റർ ലീലാ മേനോൻ എന്നിവർ അറിയിച്ചു.മെയ് 18 ന് കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ പുരസ്‌ക്കാരം സമ്മാനിക്കും. കഴിഞ്ഞ വർഷം മുതലാണ് ജന്മഭൂമി ലജൻഡ്സ് പുരസക്കാരം നൽകുന്ന് മെട്രോമാൻ ഇ ശ്രീധരൻ, നടൻ മോഹൻലാൽ എന്നിവരാണ് കഴിഞ്ഞ വർഷം അർഹരായത്്
തിരുവനന്തപുരം: ഈ വർഷത്തെ ജന്മഭുമി ലജൻഡ്സ് ഓഫ് കേരള പുരസ്‌ക്കാരം നടൻ മധുവിനും ആയുർവേദ പണ്ഡിതൻ ഡോ.പി.കെ വാര്യർക്കും. തങ്ങളുടെ മേഖലയിൽ പുലർത്തുന്ന ഔന്നിത്യവും കേരളത്തിനു നൽകിയ സംഭാവനയും കണക്കിലെടുത്താണ് ഇരുവരേയും തെരഞ്ഞെടുത്തതെന്ന്് ജന്മഭൂമി മാനേജിങ്് ഡയറക്ടർ എം രാധാകൃഷ്ണൻ, ചീഫ് എഡിറ്റർ ലീലാ മേനോൻ എന്നിവർ അറിയിച്ചു.മെയ് 18 ന് കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ പുരസ്‌ക്കാരം സമ്മാനിക്കും.
കഴിഞ്ഞ വർഷം മുതലാണ് ജന്മഭൂമി ലജൻഡ്സ് പുരസക്കാരം നൽകുന്ന് മെട്രോമാൻ ഇ ശ്രീധരൻ, നടൻ മോഹൻലാൽ എന്നിവരാണ് കഴിഞ്ഞ വർഷം അർഹരായത്്
Next Story