- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനുവരിയിലെ ഭക്ഷ്യധാന്യ കിറ്റ് വിതരണം തുടങ്ങി; ആദ്യം എഎവൈ (മഞ്ഞ) കാർഡുടമകൾക്ക്
തിരുവനന്തപുരം: ജനുവരി മാസത്തെ റേഷൻ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം ശനിയാഴ്ച തുടങ്ങി. എഎവൈ (മഞ്ഞ) കാർഡുടമകൾക്കാണ് ആദ്യം വിതരണം ചെയ്യുക
ചെറുപയർ, ഉഴുന്ന് , തുവരപ്പരിപ്പ്, പഞ്ചസാര, ചായപ്പൊടി, മുളക്പൊടി/മുളക്, കടുക്/ഉലുവ, വെളിച്ചെണ്ണ, ഉപ്പ്, ഒരു തുണി സഞ്ചി എന്നിവയാണ് കിറ്റിലുള്ളത്. മറ്റ് റേഷൻ കാർഡുകാർക്കുള്ള കിറ്റിന്റെ തീയതി പിന്നീട് അറിയിക്കും.
Next Story