- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതീവ ഗ്ലാമറിൽ ജാൻവി കപൂർ ഫോട്ടോയ്ക്ക് പോസ് ചെയ്തത് അമ്മയക്ക് ഇഷ്ടമായില്ല; കഴുത്തിറക്കം കൂടിയ വസ്ത്രം ധരിച്ച മകളെ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ അനുവദിക്കാതെ ശ്രീദേവി; വൈറലായി വീഡിയോ
മുംബൈ: ലാക്മി ഫാഷൻ വീക്കിൽ നടന്ന സംഭവങ്ങളാണ് ഇപ്പോൾ ബോളിവുഡിലെ സംസാര വിഷയം. ശ്രീദേവിയും മകൾ ജാൻവി കപൂറുമാണ് ഇപ്പോൾ ഗോസിപ്പ് കോളത്തിലെ താരങ്ങൾ. ജാൻവി കപൂറിന്റെ വസ്ത്രത്തിന്റെ കഴുത്തിറക്കം കൂടിയതിനാൽ ഫോട്ടോയ്ക്ക് പോസു ചെയ്യാൻ അമ്മ ശ്രീദേവി സമ്മതിക്കാത്തതാണ് വാർത്തകളിൽ ഇടം പിടിച്ചത്. അമ്മയോട് ഇക്കാര്യം ചോദിച്ചെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്യേണ്ടെന്നായിരുന്നു മറുപടി. നിരാശയിലായ ജാൻവി എല്ലാവർക്കും കൈകാണിച്ച് അമ്മയോടൊപ്പം തിരിഞ്ഞു നടക്കുകയായിരുന്നു.ഇതിനെ മകളുടെ മൊബൈൽ ഫോണുകളും ശ്രീദേവി പിടിച്ചുവാങ്ങുന്നത് വീഡിയോയിൽ കാണാം.അനാമിക ഖന്ന ഡിസൈൻ ചെയ്ത വസ്ത്രങ്ങളിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്.
മുംബൈ: ലാക്മി ഫാഷൻ വീക്കിൽ നടന്ന സംഭവങ്ങളാണ് ഇപ്പോൾ ബോളിവുഡിലെ സംസാര വിഷയം. ശ്രീദേവിയും മകൾ ജാൻവി കപൂറുമാണ് ഇപ്പോൾ ഗോസിപ്പ് കോളത്തിലെ താരങ്ങൾ.
ജാൻവി കപൂറിന്റെ വസ്ത്രത്തിന്റെ കഴുത്തിറക്കം കൂടിയതിനാൽ ഫോട്ടോയ്ക്ക് പോസു ചെയ്യാൻ അമ്മ ശ്രീദേവി സമ്മതിക്കാത്തതാണ് വാർത്തകളിൽ ഇടം പിടിച്ചത്.
അമ്മയോട് ഇക്കാര്യം ചോദിച്ചെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്യേണ്ടെന്നായിരുന്നു മറുപടി. നിരാശയിലായ ജാൻവി എല്ലാവർക്കും കൈകാണിച്ച് അമ്മയോടൊപ്പം തിരിഞ്ഞു നടക്കുകയായിരുന്നു.ഇതിനെ മകളുടെ മൊബൈൽ ഫോണുകളും ശ്രീദേവി പിടിച്ചുവാങ്ങുന്നത് വീഡിയോയിൽ കാണാം.അനാമിക ഖന്ന ഡിസൈൻ ചെയ്ത വസ്ത്രങ്ങളിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്.
Next Story