- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജപ്പാൻ ജ്വരം ബാധിച്ച വീട്ടമ്മ ചികിത്സയിൽ ഇരിക്കെ മരിച്ചു; അഴിയൂർ സ്വദേശി പത്മിനിയുടെ മരണം കോഴിക്കോട് മെഡിക്കൽ കേളേജിൽ
വടകര ; ജപ്പാൻ ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അഴിയൂർ അണ്ടിക്കമ്പനിക്കു സമീപം മൈതാനിപ്പറമ്പ് വെള്ളച്ചാലിൽ പരേതനായ വിശ്വന്റെ ഭാര്യ ദേവീകൃപയിൽ പത്മിനി (62) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മംഗലാപുരം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ രക്തപരിശോധനയിലാണ് ജപ്പാൻ ജ്വരമാണെന്ന് തിരിച്ചറിഞ്ഞത്. മാഹി ഗവ. ആശുപത്രിയിലും തലശ്ശേരി ജോസ്ഗിരി, സഹകരണ ആശുപത്രികളിൽ ചികിത്സിച്ച ശേഷമാണ് കോഴിക്കോട്ടേക്കു മാറ്റിയത്.
വടകര ; ജപ്പാൻ ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അഴിയൂർ അണ്ടിക്കമ്പനിക്കു സമീപം മൈതാനിപ്പറമ്പ് വെള്ളച്ചാലിൽ പരേതനായ വിശ്വന്റെ ഭാര്യ ദേവീകൃപയിൽ പത്മിനി (62) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മംഗലാപുരം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ രക്തപരിശോധനയിലാണ് ജപ്പാൻ ജ്വരമാണെന്ന് തിരിച്ചറിഞ്ഞത്.
മാഹി ഗവ. ആശുപത്രിയിലും തലശ്ശേരി ജോസ്ഗിരി, സഹകരണ ആശുപത്രികളിൽ ചികിത്സിച്ച ശേഷമാണ് കോഴിക്കോട്ടേക്കു മാറ്റിയത്.
Next Story