- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചീഫ് ജസ്റ്റിസുമായി ചർച്ചക്ക് തയ്യാറാണ്; സുപ്രീം കോടതിയിലെ തർക്കം കോടതി നടപടികളെ ബാധിക്കില്ലെന്ന് ജസ്റ്റിസ് ചെലമേശ്വർ
ന്യൂഡൽഹി: സുപ്രീം കോടതിയിലെ തർക്കം കോടതി നടപടികളെ ബാധിക്കില്ലെന്ന് ജസ്റ്റിസ് ചെലമേശ്വർ പറഞ്ഞു.ചീഫ് ജസ്റ്റിസുമായി ചർച്ചക്ക് തയ്യാറാണെന്ന് ബാർ കൗൺസിൽ പ്രതിനിധികളെ അറിയിച്ചു. മറ്റു ജസ്റ്റിസുമാരുമായി കൂടിയാലോചിച്ച് ശേഷം മറ്റു നടപടികൾ സ്വീകരിക്കുമെന്നും അദ്ധേഹം പറഞ്ഞു.

Next Story