- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് എ.ഐ.എ.ഡി.എം.കെ. പാർട്ടി ഔദ്യോഗിക വക്താവ് സി.ആർ. സരസ്വതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എട്ടു മാസം മുമ്പ് അനധികൃതസ്വത്തു സമ്പാദന കേസിൽ കുറ്റവാളി കോടതി വിധിച്ചതോടെയാണ് ജയലളിത മുഖ്യമന്ത്രിപദം രാജിവച്ചത്. ഈ മാസം ആദ്യം കേസിൽ വെറുതെ വിട്ടതോടെ ഇവരുടെ തിരിച്ച

X
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് എ.ഐ.എ.ഡി.എം.കെ. പാർട്ടി ഔദ്യോഗിക വക്താവ് സി.ആർ. സരസ്വതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എട്ടു മാസം മുമ്പ് അനധികൃതസ്വത്തു സമ്പാദന കേസിൽ കുറ്റവാളി കോടതി വിധിച്ചതോടെയാണ് ജയലളിത മുഖ്യമന്ത്രിപദം രാജിവച്ചത്. ഈ മാസം ആദ്യം കേസിൽ വെറുതെ വിട്ടതോടെ ഇവരുടെ തിരിച്ചുവരവിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. കൂടാതെ തന്റെ അനുയായികളുടെ അഭിലാഷം ഉടനെ നിറവേറുമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലൂടെ ജയലളിത വ്യക്തമാക്കുകയും ചെയ്തു.
Next Story

