- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാപ്റ്റൻ രാഹുൽ നിങ്ങളും, നമ്മുടെ ചുണക്കുട്ടന്മാരും ഓടിയത് വെറുമൊരു പന്തിന്റെ പിന്നാലെ അല്ല; മയാളിയുടെ സ്വപ്നങ്ങളുടെ പിന്നാലെയാണ് പതിനാലുവർഷത്തെ കാത്തിരിപ്പിന്റെ പിന്നാലെയാണ്; സന്തോഷ് ട്രോഫി നേടിയ കേരളാ ടീമിനെ അഭിനന്ദിച്ച് ജയസൂര്യ
തിരുവനന്തപുരം: സന്തോഷ് ട്രോഫി നേടിയ കേരളാ ഫുട്‌ബോൾ ടീമിനെ അഭിനന്ദിച്ച് ക്യാപ്ടൻ. വി പി സത്യന്റെ ആത്മകഥയായ ക്യാപ്ടന്റെ വേഷം ചെയ്ത ജയസൂര്യയാണ് കേരളാ ഫുട്‌ബോൾ ടീമിനെ അഭിനന്ദിച്ചത്. ഫേസ്‌ബുക്കിലൂടെയാണ് ജയസൂര്യ കേരളാ ഫുട്‌ബോൾ ടീമിനെ അഭിനന്ദിച്ചത്. ജയസൂര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: ക്യാപ്റ്റൻ ടീമിന്റെ അഭിനന്ദനങ്ങൾ ....പ്രിയപ്പെട്ട കേരള ക്യാപ്റ്റൻ രാഹുൽ നിങ്ങളും, നമ്മുടെ ചുണക്കുട്ടന്മാരും ഓടിയത് വെറുമൊരു പന്തിന്റെ പിന്നാലെ അല്ല മലയാളിയുടെ സ്വപ്നങ്ങളുടെ പിന്നാലെയാണ് പതിനാലുവർഷത്തെ കാത്തിരിപ്പിന്റെ പിന്നാലെയാണ്....
തിരുവനന്തപുരം: സന്തോഷ് ട്രോഫി നേടിയ കേരളാ ഫുട്‌ബോൾ ടീമിനെ അഭിനന്ദിച്ച് ക്യാപ്ടൻ. വി പി സത്യന്റെ ആത്മകഥയായ ക്യാപ്ടന്റെ വേഷം ചെയ്ത ജയസൂര്യയാണ് കേരളാ ഫുട്‌ബോൾ ടീമിനെ അഭിനന്ദിച്ചത്. ഫേസ്‌ബുക്കിലൂടെയാണ് ജയസൂര്യ കേരളാ ഫുട്‌ബോൾ ടീമിനെ അഭിനന്ദിച്ചത്.
ജയസൂര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ക്യാപ്റ്റൻ ടീമിന്റെ അഭിനന്ദനങ്ങൾ ....
പ്രിയപ്പെട്ട കേരള ക്യാപ്റ്റൻ രാഹുൽ നിങ്ങളും, നമ്മുടെ ചുണക്കുട്ടന്മാരും ഓടിയത് വെറുമൊരു പന്തിന്റെ പിന്നാലെ അല്ല മലയാളിയുടെ സ്വപ്നങ്ങളുടെ പിന്നാലെയാണ് പതിനാലുവർഷത്തെ കാത്തിരിപ്പിന്റെ പിന്നാലെയാണ്....
Next Story