- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞുചോദ്യങ്ങൾക്ക് കുസൃതി നിറഞ്ഞ ഉത്തരങ്ങളുമായി താരം; ആശാഭവനിലെ കുട്ടികൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് ജയസൂര്യയും കുടുംബവും
കൊച്ചി: ആഘോഷവേളകളിലാണ് അശരണർക്കും, രോഗികൾക്കും കൂടുതൽ ആശ്വാസമേകേണ്ടത്. സെലിബ്രിറ്റികൾ ആഘോഷങ്ങൾക്കായി തങ്ങൾക്കൊപ്പം ഒത്തുകൂടുന്നത് അവർക്ക് സന്തോഷവുമാണ്. നടൻ ജയസൂര്യ ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുന്ന വ്യക്തിയാണ്. താരം ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത് ഫോർട്ട് കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആശാഭവനിലാണ്. ആശാഭവനിലെ അന്തേവാസികൾക്കൊപ്പം ഏറെ സമയം ചെലവഴിച്ച അദ്ദേഹം അവരുടെ കുഞ്ഞുചോദ്യങ്ങൾക്ക് സ്‌നേഹത്തോടെ മറുപടിയും നൽകി. ഭാര്യയും മകളും താരത്തിനൊപ്പമുണ്ടായിരുന്നു. ഗബ്രി എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ജയസൂര്യയ്‌ക്കൊപ്പം ഒത്തുകൂടി.
കൊച്ചി: ആഘോഷവേളകളിലാണ് അശരണർക്കും, രോഗികൾക്കും കൂടുതൽ ആശ്വാസമേകേണ്ടത്. സെലിബ്രിറ്റികൾ ആഘോഷങ്ങൾക്കായി തങ്ങൾക്കൊപ്പം ഒത്തുകൂടുന്നത് അവർക്ക് സന്തോഷവുമാണ്. നടൻ ജയസൂര്യ ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുന്ന വ്യക്തിയാണ്.
താരം ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത് ഫോർട്ട് കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആശാഭവനിലാണ്. ആശാഭവനിലെ അന്തേവാസികൾക്കൊപ്പം ഏറെ സമയം ചെലവഴിച്ച അദ്ദേഹം അവരുടെ കുഞ്ഞുചോദ്യങ്ങൾക്ക് സ്‌നേഹത്തോടെ മറുപടിയും നൽകി.
ഭാര്യയും മകളും താരത്തിനൊപ്പമുണ്ടായിരുന്നു. ഗബ്രി എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ജയസൂര്യയ്‌ക്കൊപ്പം ഒത്തുകൂടി.
Next Story