ഡബ്ലിൻ :അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് യൂത്ത്അസോസിയേഷ ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന Jacobite BadmintonLeague (JBL2018 ) മത്സരം ഏപ്രിൽ 21 ശനിയാഴ്ച നടത്തപ്പെടുന്നു . ഡബ്ലിനിലുള്ളBaldoyal Badminton സെന്ററിൽ വച്ച് 2 .00 pm മുതൽ വൈകിട്ട് 7 .00മണി വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

അയർലണ്ടിൽ നിന്നുമുള്ളഎല്ലാ ഇടവകകളിൽ നിന്നുമായി പന്ത്രണ്ടോളം ടീമുകൾ പങ്കെടുക്കുന്ന പ്രസ്തുതമത്സരത്തിൽ ഒന്നും രണ്ടും വിജയികകൾക്ക് ട്രോഫികൾ നല്കപ്പെടുന്നതാണ്
.കൂടുതൽ വിവരങ്ങൾക്ക്ഫാ .ജിനോ ജോസഫ് :0894595016