- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്‌ന: ബിഹാറിൽ മുഖ്യമന്ത്രി ജിതൻ റാം മാഞ്ജിയെ പിന്തുണയ്ക്കുന്ന ഏഴു മന്ത്രിമാരെ ജെഡിയുവിൽ നിന്നു പുറത്താക്കി. നിതീഷ് കുമാറും മാഞ്ജിയും തമ്മിലുള്ള പോരു രൂക്ഷമായപ്പോൾ സംസ്ഥാന മന്ത്രിസഭയിലെ ഏഴു മന്ത്രിമാരാണ് മാഞ്ജിക്കു പിന്തുണയുമായി രംഗത്തെത്തിയത്. ഇവരെയാണ് പാർട്ടിയിൽ നിന്നു പുറത്താക്കിയത്.

Next Story