- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽഐനിൽ മലമുകളിൽനിന്ന് കാർ താഴേക്ക് പതിച്ച് കത്തിയമർന്ന് മലയാളി മരിച്ചു; മൃതദേഹം തിരിച്ചറിയാനാവാത്ത വിധം കത്തിയമർന്നു; മലയാളിയെന്ന് കണ്ടെത്തിയത് കാറിന്റെ വിവരങ്ങൾ വച്ച്
അബൂദബി: അൽഐനിൽ മലമുകളിൽനിന്ന് കാർ താഴേക്ക് പതിച്ച് കത്തിയമർന്ന് മലയാളി മരിച്ചു. അൽഐൻ ജബൽ ഹഫീത് മലമുകളിലെ റോഡിൽനിന്ന് താഴേക്ക് പതിച്ച കാർ ആണ് കത്തിയമർന്ന് മലയാളി മരിച്ചു. മലയിൽനിന്ന് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിയുകയും കത്തിയമരുകയുമായിരുന്നു. മൃതദേഹം തിരിച്ചറിയാനാവാ ത്തവിധം കത്തിയിട്ടുണ്ട്. കാറിന്റെ വിവരങ്ങൾ വച്ചാണ് മലയാളിയാണ് മരിച്ചതെന്ന് കരുതുന്നത്. കൂടുതൽ വിശദാംശങ്ങൾ അധികൃതരിൽ നിന്ന് ലഭ്യമാകുന്നതേ ഉള്ളൂ.
അബൂദബി: അൽഐനിൽ മലമുകളിൽനിന്ന് കാർ താഴേക്ക് പതിച്ച് കത്തിയമർന്ന് മലയാളി മരിച്ചു. അൽഐൻ ജബൽ ഹഫീത് മലമുകളിലെ റോഡിൽനിന്ന് താഴേക്ക് പതിച്ച കാർ ആണ് കത്തിയമർന്ന് മലയാളി മരിച്ചു.
മലയിൽനിന്ന് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിയുകയും കത്തിയമരുകയുമായിരുന്നു. മൃതദേഹം തിരിച്ചറിയാനാവാ ത്തവിധം കത്തിയിട്ടുണ്ട്. കാറിന്റെ വിവരങ്ങൾ വച്ചാണ് മലയാളിയാണ് മരിച്ചതെന്ന് കരുതുന്നത്. കൂടുതൽ വിശദാംശങ്ങൾ അധികൃതരിൽ നിന്ന് ലഭ്യമാകുന്നതേ ഉള്ളൂ.
Next Story