- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ന്യൂഡൽഹി: ദേശീയ എൻജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ബിഇ/ ബിടെക് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള പരീക്ഷയ്ക്ക് ഹാജരായ 6,52,627 അപേക്ഷകർക്ക് nta.ac.in, ntaresults.nic.in, jeemain.nta.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലങ്ങൾ അറിയാം.
സെപ്റ്റംബർ 1 മുതൽ ആറു വരെയാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തിയ ജെ.ഇ.ഇ മെയിൻ പരീക്ഷ നടന്നത്. നേരത്തെ ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂലൈയിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നീട്ടിവെക്കുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിന്നു പരീക്ഷകൾ നടത്തിയത്. സാനിടൈസിങ്, തെർമൽ സ്ക്രീനിങ്, ഐഡി കാർഡ് പരിശോധന, അഡ്മിറ്റ് കാർഡ് പരിശോധന എന്നിവ നടത്തിയതിന് ശേഷമായിരുന്നു വിദ്യാർത്ഥികൾക്ക് പ്രവേശനം
മറുനാടന് മലയാളി ബ്യൂറോ
Next Story