- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെവിസൊയിലും ജെനോവ സറ്റാലിയൻസ് ടീം കിരീടം നിലനിർത്തി
ഇറ്റലി(ട്രെവിസോ): കവാസോ ഇന്ത്യൻ ആർടസ് ആൻഡ് സ്‌പോട്‌സ് ക്ലബ്ബിന്റേയും മലയാളി അസ്സോസിയേഷൻ ഫ്രണ്ട്‌സ് ഓഫ് കേരള ഇൻ വെനെറ്റൊയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൾ ഇറ്റലി വടംവലി മൽസരത്തിൽ റോയൽ സ്റ്റാർസ് ജെനൊവയെ ഏകപക്ഷീയമായീ പരാജയപെടുത്തി ആരോമ ഗ്രൂപ്പ് ദുബായ് സ്‌പോൺസർ ചെയ്ത ജെനോവ സറ്റാലിയൻസ് ടീം കിരീടം നിലനിർത്തി .

Next Story