- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അരയാൽ ബ്രദേഴ്സ് യുഎഇ; ജെഴ്സി പ്രകാശനം ചെയ്തു
അബൂദാബി: ഡിസംബർ ആദ്യവാരത്തിൽ അബുദാബിയിൽ വെച്ച് നടക്കുന്ന ക്ലബ് ഫുട്ബോൾ ലീഗിൽ മാറ്റുരയ്ക്കാൻ എത്തുന്ന യുഎഇ അരയാൽ ബ്രദേഴ്‌സിനുള്ള ജെഴ്സി സിബി ഗ്രൂപ്പ് ചെയർമാൻ സിബി സലീം യൂസഫ് കൊത്തിക്കാലിൽ നിന്ന് സ്വീകരിച്ചു പ്രകാശനം ചെയ്തു. നിലവിൽ സിബി ഗ്രൂപ്പാണ് ജെഴ്സി സ്‌പോൺസർ ചെയ്യുന്നത്. ജെഴ്സി പ്രകാശന ചടങ്ങിൽ അരയാൽ ബ്രേഴ്‌സ് അതിഞ്ഞാൽ വൈസ് പ്രസിഡന്റ് മട്ടൻ മൊയ്തീൻ കുഞ്ഞി, ട്രഷറർ ഖാലിദ് അറബിക്കാടത്ത്, സാമൂഹ്യ പ്രവർത്തകനായ എംഎം നാസ, നൂറുദ്ധീൻ, അഷ്‌റഫ് ബച്ചൻ, അബ്ദുൽ കരീം, റിയാസ് അസ്ലം, മുഹമ്മദ് കുഞ്ഞി കല്ലായി, ജാഫർ ബാവ, ചേരക്കാടത്ത് ഹമീദ് എന്നിവർ സന്നിഹിതരായിരുന്നു , അബൂദാബി കേരളാ സോഷ്യൽ സെന്ററിൽ വച്ചാണ് ജേഴ്സി പ്രകാശന ചടങ്ങ് നടന്നത്
അബൂദാബി: ഡിസംബർ ആദ്യവാരത്തിൽ അബുദാബിയിൽ വെച്ച് നടക്കുന്ന ക്ലബ് ഫുട്ബോൾ ലീഗിൽ മാറ്റുരയ്ക്കാൻ എത്തുന്ന യുഎഇ അരയാൽ ബ്രദേഴ്‌സിനുള്ള ജെഴ്സി സിബി ഗ്രൂപ്പ് ചെയർമാൻ സിബി സലീം യൂസഫ് കൊത്തിക്കാലിൽ നിന്ന് സ്വീകരിച്ചു പ്രകാശനം ചെയ്തു.
നിലവിൽ സിബി ഗ്രൂപ്പാണ് ജെഴ്സി സ്‌പോൺസർ ചെയ്യുന്നത്. ജെഴ്സി പ്രകാശന ചടങ്ങിൽ അരയാൽ ബ്രേഴ്‌സ് അതിഞ്ഞാൽ വൈസ് പ്രസിഡന്റ് മട്ടൻ മൊയ്തീൻ കുഞ്ഞി, ട്രഷറർ ഖാലിദ് അറബിക്കാടത്ത്, സാമൂഹ്യ പ്രവർത്തകനായ എംഎം നാസ, നൂറുദ്ധീൻ, അഷ്‌റഫ് ബച്ചൻ, അബ്ദുൽ കരീം, റിയാസ് അസ്ലം, മുഹമ്മദ് കുഞ്ഞി കല്ലായി, ജാഫർ ബാവ, ചേരക്കാടത്ത് ഹമീദ് എന്നിവർ സന്നിഹിതരായിരുന്നു , അബൂദാബി കേരളാ സോഷ്യൽ സെന്ററിൽ വച്ചാണ് ജേഴ്സി പ്രകാശന ചടങ്ങ് നടന്നത്
Next Story