- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് മുതൽ ജനുവരി രണ്ട് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നിരക്ക് ഇളവുമായി ജെറ്റ് എയർവെയ്‌സ്; കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനക്കൂലിയിൽ 20 ശതമാനം ഇളവ്
കുവൈത്ത് സിറ്റി: ഇന്ന് മുതൽ ജനുവരി രണ്ട് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നിരക്ക് ഇളവുമായി ജെറ്റ് എയർവെയ്‌സ്. പുതുവർഷം പ്രമാണിച്ചാണ് കുവൈത്തിൽ ഇന്ന് ഇന്ത്യയിലേക്കുള്ള വിമാനക്കൂലിയിൽ 20ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ വഴി ബാങ്കോക്ക്, കൊളംബോ, ഹോങ്കോങ്, ധാക്ക, കഠ്മണ്ഡു, സിംഗപ്പൂർ എന്നിവിടങ്ങളി ലേക്കും തിരിച്ചുമുള്ള ടിക്കറ്റിനും ഇളവ് ബാധകമാണ്. 2018 ജനുവരി 15 തൊട്ടുള്ള യാത്രയ്ക്കുള്ള ടിക്കറ്റ് ഈ ഇളവിൽ ലഭ്യമാകുമെന്ന് ജെറ്റ് എയർവെയ്‌സ് കുവൈത്ത് മാനേജർ ബിപിൻ ബാലകൃഷ്ണൻ അറിയിച്ചു
കുവൈത്ത് സിറ്റി: ഇന്ന് മുതൽ ജനുവരി രണ്ട് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നിരക്ക് ഇളവുമായി ജെറ്റ് എയർവെയ്‌സ്. പുതുവർഷം പ്രമാണിച്ചാണ് കുവൈത്തിൽ ഇന്ന് ഇന്ത്യയിലേക്കുള്ള വിമാനക്കൂലിയിൽ 20ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യ വഴി ബാങ്കോക്ക്, കൊളംബോ, ഹോങ്കോങ്, ധാക്ക, കഠ്മണ്ഡു, സിംഗപ്പൂർ എന്നിവിടങ്ങളി ലേക്കും തിരിച്ചുമുള്ള ടിക്കറ്റിനും ഇളവ് ബാധകമാണ്. 2018 ജനുവരി 15 തൊട്ടുള്ള യാത്രയ്ക്കുള്ള ടിക്കറ്റ് ഈ ഇളവിൽ ലഭ്യമാകുമെന്ന് ജെറ്റ് എയർവെയ്‌സ് കുവൈത്ത് മാനേജർ ബിപിൻ ബാലകൃഷ്ണൻ അറിയിച്ചു
Next Story