- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
നാട്ടിലേക്ക് യാത്രക്കൊരുങ്ങുന്നവർക്ക് ബാഗേജ് ആനുകൂല്യവുമായി ജെറ്റ് എയർവേയ്സ്; കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഡൽഹി യാത്രക്കാർക്ക് ബാഗേജ് ആനുകൂല്യം; അഞ്ച് കിലോക്ക് 150 റിയാലും പത്ത് കിലോയ്ക്ക 250 റിയാലും നിരക്ക്
ദോഹ: ജെറ്റ് എയർവേയ്സ് വിമാനത്തിൽ ദോഹയിൽ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഡൽഹി യാത്രക്കാർക്ക് അധിക ബാഗേജുകൾക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു. അഞ്ചു കിലോക്ക് 150 റിയാൽ, പത്തു കിലോ 250 റിയാൽ നിരക്കിലാണ് കൊണ്ടു പോകാനാകുക. വിമാനം പുറപ്പെടുന്നതിന്റെ 24 മണിക്കൂർ മുമ്പു വരെ ജെറ്റ് എയർവേയ്സ് ഓഫീസുകളിൽനിന്നും അധിക ബാഗേജ് പർച്ചേസ് ചെയ്യാം. ഇതോടൊപ്പം ജെറ്റ് എയർവേയ്സിന്റെ എല്ലാ സെക്ടറിലേക്കും സീറ്റുകളുടെ ലഭ്യതയനുസരിച്ച് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ വിൽപ്പന നടത്തുന്ന സമ്മർ സെയിലും ആരംഭിച്ചതായി ജെറ്റ് എയർവേയ്സ് വാർത്താ കുറിപ്പിൽ അറിയിച്ചു.
ദോഹ: ജെറ്റ് എയർവേയ്സ് വിമാനത്തിൽ ദോഹയിൽ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഡൽഹി യാത്രക്കാർക്ക് അധിക ബാഗേജുകൾക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു. അഞ്ചു കിലോക്ക് 150 റിയാൽ, പത്തു കിലോ 250 റിയാൽ നിരക്കിലാണ് കൊണ്ടു പോകാനാകുക. വിമാനം പുറപ്പെടുന്നതിന്റെ 24 മണിക്കൂർ മുമ്പു വരെ ജെറ്റ് എയർവേയ്സ് ഓഫീസുകളിൽനിന്നും അധിക ബാഗേജ് പർച്ചേസ് ചെയ്യാം.
ഇതോടൊപ്പം ജെറ്റ് എയർവേയ്സിന്റെ എല്ലാ സെക്ടറിലേക്കും സീറ്റുകളുടെ ലഭ്യതയനുസരിച്ച് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ വിൽപ്പന നടത്തുന്ന സമ്മർ സെയിലും ആരംഭിച്ചതായി ജെറ്റ് എയർവേയ്സ് വാർത്താ കുറിപ്പിൽ അറിയിച്ചു.
Next Story